ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് അന്തരിച്ചു. അന്തരകാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചത്. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഖബറടക്കം ഇന്ന് (22-09-2020) ആയിരിക്കും. മക്കള്‍ ; ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍, ഷബീര്‍ അസബുല്ല

മരുമക്കള്‍; എം.എ. യൂസഫലി, പരേതനായ ബഷീര്‍, സജന

Exit mobile version