സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള സീരിയൽ താരം ശബരീനാഥ് അന്തരിച്ചു. 43 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ മരണപ്പെട്ടു.

തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ് ശബരീനാഥ്. സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി സീരിയലുകളിലൂടെ അറിയപ്പെടെുന്ന താരമാണ്.

Exit mobile version