ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

രാവിലെ ട്യൂഷന് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടൂറിസ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു

കാസര്‍കോട്: ബൈക്കും ബസും കൂട്ടി ഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജന്‍ഫിഷാന്‍ ആണ് മരിച്ചത്.

രാവിലെ ട്യൂഷന് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്.

Exit mobile version