ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ബുധനാഴ്ചതൊഴിൽ മേള

തൃശ്ശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഫെബ്രുവരി 12ാം തീയതി ബുധനാഴ്ച തൊഴിൽ മേള. രാവിലെ പത്ത് മണിക്കാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ബിരുദധാരികൾക്കും അവസാന വർഷക്കാർക്കും പങ്കെടുക്കാം. ബയോഡാറ്റ സഹിതം എത്തണം. ഫോൺ: 9847194729

Exit mobile version