ചിറയിന്‍കീഴ് റെയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രെയിനുകളുടെ വേഗം കുറച്ചു

ഇന്ന് രാവിലെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്

തിരുവനന്തപുരം: ചിറയിന്‍കീഴ് റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതേതുടര്‍ന്ന് ട്രെയിനുകള്‍ വേഗം കുറച്ചുപോകുകയാണ്. ഇന്ന് രാവിലെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്.

തുടര്‍ന്ന് ചിറയിന്‍ കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ദേശം നല്‍കിയതോടെ ട്രെയിനുകളുടെ വേഗംകുറക്കുകയായിരുന്നു. അധികൃതര്‍ സ്ഥലം പരിശോധിക്കുകയാണ്.

Exit mobile version