കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസ് പണിമുടക്ക്

ആലപ്പുഴ: കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ മിന്നല്‍ പണിമുടക്ക്.

പുന്നപ്ര പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി തന്നെ മര്‍ദ്ദിച്ചുവെന്നാണ് കണ്ടക്ടറുടെ ആരോപണം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version