ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ടിവി മുഹമ്മദ് ഫൈസലിന്റെ മാതാവ് മരണപ്പെട്ടു

തൃശ്ശൂർ: ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ടിവി മുഹമ്മദ് ഫൈസലിന്റെ മാതാവ് കുഞ്ഞാമിന (80) മരണപ്പെട്ടു. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചാവക്കാട് പുന്ന ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
ഭർത്താവ്: താണിയാക്കയിൽ പരേതനായ ഫുഡ് ഇൻസ്പെക്ടർ ഉമ്മർ കുഞ്ഞി.
മക്കൾ: അഷറഫ്, മുഹമ്മദ് ഫൈസൽ, ഐഷ ഫൈറോസ്, മുഹമ്മദ് ഫിറോസ് ( അബുദാബി ) എന്നിവരാണ് മറ്റുമക്കൾ.

Exit mobile version