സാരീ കലക്ഷനുമായി പേളി.ഇന്‍: ഓണ്‍ലൈന്‍ ബിസിനസ്സിലേക്ക് ചുവടുവച്ച് പേളി മാണി

കൊച്ചി: ഓണ്‍ലൈന്‍ ബിസിനസ്സിലേക്ക് ചുവടുവച്ച് നടിയും അവതാരകയുമായ പേളി മാണി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് www.pearle.in എന്ന വെബ്‌സൈറ്റിനെ കുറിച്ച് ആരാധകരുമായി പേളി പങ്കുവയ്ക്കുന്നത്.

നവംബര്‍ 15നാണ് സാരീ കലക്ഷനുമായി www.pearle.in എന്ന പേരിലുള്ള ഓണ്‍ലൈന്‍ ഷോപ്പിന് തുടക്കമാകുന്നത്.

Exit mobile version