സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലയിരുന്നു. ഈ മാസം ആദ്യവാരം തന്നെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണവില എത്തിയിരുന്നു. 29,120 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ കുതിപ്പ്. പവന് 160 രൂപ കൂടി 28,080 രൂപയായി. ഗ്രാമിന് 3,510 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലയിരുന്നു. ഈ മാസം ആദ്യവാരം തന്നെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണവില എത്തിയിരുന്നു. 29,120 രൂപ. ഈ മാസം 20ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 27,680ല്‍ എത്തിയിരുന്നു.

Exit mobile version