എംജി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ആഗസ്റ്റ് 19, 21 തീയ്യതികളിലായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.

അന്നേദിവസം നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിയതായി പരീക്ഷാ കണ്ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Exit mobile version