സാമ്പത്തിക സഹായം വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവതി അറസ്റ്റില്‍, സംഭവം മലയാറ്റൂരില്‍

മലയാറ്റൂര്‍ സ്വദേശിനി രാജിയെയാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത്

മലയാറ്റൂര്‍: സാമ്പത്തിക സഹായം വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. മലയാറ്റൂര്‍ സ്വദേശിനി രാജിയെയാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തുള്ള കുട്ടിയെ കഴിഞ്ഞ 4 മാസത്തിന് മുമ്പാണ് മലയാറ്റൂരിലുള്ള യുവതിയുടെ വീട്ടിലെത്തിച്ചത്. നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി.

Exit mobile version