ബിജെപി സിറ്റിങ് എംപി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശ് മാച്ച്ലിഷ്ഹറില്‍ നിന്നുള്ള സിറ്റിങ് എംപിയായ റാം ചരിത്ര നിഷാദാണ് ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ന്യൂഡല്‍ഹി: ബിജെപി സിറ്റിങ് എംപി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് മാച്ച്ലിഷ്ഹറില്‍ നിന്നുള്ള സിറ്റിങ് എംപിയായ റാം ചരിത്ര നിഷാദാണ് ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

സമാജ് വാദി പാര്‍ട്ടിനേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് നിഷാദ് പാര്‍ട്ടി അംഗത്വമെടുത്തത്.

Exit mobile version