ലോ ഫ്‌ളോര്‍ ബസും ട്രക്കും കൂട്ടിയിട്ടു; 15 പേര്‍ക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം

ഡല്‍ഹിയിയിലെ ഉത്തംനഗറിലെ ആനന്ദ്വിഹാറില്‍ വച്ചായിരുന്നു അപകടം.

ന്യൂഡല്‍ഹി: ബസും ട്രക്കും കൂട്ടിയിടിച്ച് അപടകം. ലോ ഫ്‌ളോര്‍ എസി ബസാണ് അപകടത്തില്‍പ്പെട്ടത്. 15ആളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവയില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.

ഡല്‍ഹിയിയിലെ ഉത്തംനഗറിലെ ആനന്ദ്വിഹാറില്‍ വച്ചായിരുന്നു അപകടം. ട്രക്കുമായി ഇടിച്ച ശേഷം ബസ് ഡിവൈഡിലേയ്ക്ക് ഇടിച്ചു കയറി. പരിക്കേറ്റവരെ പോലീസിന്റെ സഹായത്തോടെ സമീപത്തുള്ള എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version