എട്ടുവയസുളള കുട്ടിയുടെ മൃതദേഹം ബാഗിലാക്കി പാര്‍ക്കില്‍ തളളിയ നിലയില്‍

ഡല്‍ഹി: എട്ടുവയസുളള കുട്ടിയുടെ മൃതദേഹം ബാഗില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസിറാബാദിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യമുന ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിന് സമീപം കണ്ടെത്തിയ ബാഗിലാണ് എട്ടുവയസുളള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version