ബിക്കാനീര്‍ ഭൂമി തട്ടിപ്പ്: റോബര്‍ട്ട് വദ്രയുടെ 4.62 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി തട്ടിപ്പുകേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. വദ്രയുടെ 4.62 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.

വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്താണ് കണ്ടുകെട്ടിയത്.

Exit mobile version