സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല; വീണ്ടും ലോംഗ് മാര്‍ച്ചുമായി കിസാന്‍ സഭ

ഫെബ്രുവരി ഇരുപതിന് ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് 27 ന് മുബൈയിലെ ആസാദ് മൈതാനത്ത് എത്തും

മുംബൈ: കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് വീണ്ടും ലോംഗ് മാര്‍ച്ചുമായി ഓള്‍ ഇന്ത്യ കിസാന്‍ സഭ.

ഇത്തവണ നാസിക്കില്‍ നിന്നും മുബൈ വരെ ഒരു ലക്ഷത്തോളം കര്‍ഷകരെ അണി നിര്‍ത്തിയാണ് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഇരുപതിന് ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് 27 ന് മുബൈയിലെ ആസാദ് മൈതാനത്ത് എത്തും.

Exit mobile version