രാജസ്ഥാന്‍ ഉപതെരെഞ്ഞടുപ്പ്; കോണ്‍ഗ്രസിന് വന്‍ വിജയം

നിലവില്‍ രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം100 ആകുകയും കോണ്‍ഗ്രസ ഒറ്റക്ക് ഭൂരിപക്ഷം നേടുകയം ചെയ്യ്തു

രാജസ്ഥാന്‍: ഉപതെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ രാംഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയം. ബിജെപിക്ക് വന്‍ തിരിച്ചടിയേകികൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സാഫിയ സുബൈര്‍ 12,228 വോട്ടുകള്‍ക്ക് വിജയിച്ചത്.

ഇതോടെ നിലവില്‍ രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം100 ആകുകയും കോണ്‍ഗ്രസ ഒറ്റക്ക് ഭൂരിപക്ഷം നേടുകയം ചെയ്യ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഫലം നിര്‍ണായകമാണ്.

 

 

Exit mobile version