ചെന്നൈ: തൂത്തുക്കുടിയിൽ ക്ഷേത്രത്തിലെ ആന പാപ്പാൻ അടക്കം രണ്ട് പേരെ ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സുബ്രഹ്മണിയൻ സ്വാമി ക്ഷേത്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. പാപ്പാൻ ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ് മരിച്ചത്. ദേവനായി എന്ന ആനയാണ് പാപ്പാനെയും സഹായിയെയും ആക്രമിച്ചത്.
തൂത്തുക്കുടിയില്‍ ക്ഷേത്രത്തിലെ ആന രണ്ട് പേരെ ചവിട്ടിക്കൊന്നു, ദാരുണം
-
By Surya

Related Content

തൃശൂർപൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
By Akshaya May 7, 2025


ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് അനുമതിയില്ലാതെ ആനയെ എത്തിച്ചു, കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്
By Akshaya March 19, 2025

കണ്ണൂർ കരിക്കോട്ടക്കരിയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു
By Surya March 5, 2025

അതിരപ്പിള്ളി ആന ദൗത്യം പൂര്‍ണം; കാട്ടുകൊമ്പനെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റി, വിദഗ്ധ ചികിത്സ നല്‍കും
By Surya February 19, 2025

അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ആനയെ കണ്ടെത്തി മയക്കുവെടി വെച്ചു
By Surya February 19, 2025