സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചയാണ് തീപിടുത്തമുണ്ടായത്. ഒഎന്‍ജിസി പ്ലാന്റില്‍ ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതായും ഇത് വന്‍തീപിടുത്തത്തിലേക്ക് നയിച്ചുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

പ്ലാന്റിലെ പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തീപിടുത്തത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ട.

Exit mobile version