ഗായിക അനുരാധ പദുവാളിന്റെ മകന്‍ ആദിത്യ പദുവാള്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ഗായിക അനുരാധ പദുവാളിന്റെ മകന്‍ ആദിത്യ പദുവാള്‍ അന്തരിച്ചു. 35 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

നല്ല മനുഷ്യസ്‌നേഹിയും സംഗീതഞ്ജനുമായ ആദിത്യയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നാണ് ശങ്കര്‍മഹാദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version