ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് കൂടും; മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

അതിശക്തമായ ആക്രമണ രീതിയില്‍ തന്നെ വിയകരമായി പരീക്ഷിക്കപ്പെട്ട മിസൈല്‍ കൃത്യമായി തന്നെ പതിച്ചിട്ടുണ്ടെന്നാണ് പ്രമുഖ വാര്‍ത്ത എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്

കുര്‍ണൂല്‍: ഇന്ത്യന്‍ സേനയ്ക്ക് കരത്ത് പകരാന്‍ ഡിആര്‍ഡിഒ വികസിപ്പിച്ച മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചു. അതിശക്തമായ ആക്രമണ രീതിയില്‍ തന്നെ വിയകരമായി പരീക്ഷിക്കപ്പെട്ട മിസൈല്‍ കൃത്യമായി തന്നെ പതിച്ചിട്ടുണ്ടെന്നാണ് പ്രമുഖ വാര്‍ത്ത എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ വിഭാഗത്തിലെ മൂന്നാം തലമുറ ആയുധമെന്ന ആവശ്യം കണക്കിലെടുത്ത് തയ്യറാക്കിയ മിസൈല്‍ മൂന്നാം തവണയാണ് വിജയകരമായി പരീക്ഷിക്കുന്നത്.

Exit mobile version