റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചു; വൃദ്ധയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് വെള്ളായില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ വൃദ്ധ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളായില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ വൃദ്ധ മരിച്ചു. പരേതനായ അബൂബക്കറിന്റെ ഭാര്യ ഇമ്പിച്ചി പാത്തു(68) ആണ് മരിച്ചത്. അപകടം ഉണ്ടായ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍ മുനീറ, ഷെറീന, സുനിത, പരേതനായ സലാം.

Exit mobile version