കോഴിക്കോട്: തൃണമൂൽ കോൺഗ്രസിൽ ചേർന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് അൻവറിന് അംഗത്വം നല്‍കി സ്വീകരിച്ചത്.
പാർട്ടിയിലേക്ക് അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ടിഎംസി എക്‌സില്‍ കുറിച്ചു. പി വി അന്‍വര്‍ ആദ്യം ഡിഎംകെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്.
പിന്നീട് അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടാവുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് അദ്ദേഹം തൃണമൂല്‍