ദുബായിലെ പ്രശസ്ത റേഡിയോ അവതാരിക ലൂസി സ്റ്റോണ്‍ അന്തരിച്ചു

ഡാന്‍സ് എഫ്എമ്മിന്റെ ഔദ്യോഗിക പേജിലൂടെയാണ് ലൂസിയുടെ മരണ വാര്‍ത്ത പുറത്ത് വിട്ടത്

ദുബായ്: ദുബായില്‍ പ്രശസ്ത റേഡിയോ അവതാരിക അന്തരിച്ചു. ഡാന്‍സ് എഫ്എം 97.8ലെ അവതാരിക ലൂസി സ്റ്റോണ്‍ (38) ആണ് അന്തരിച്ചത്. ഡാന്‍സ് എഫ്എമ്മിന്റെ ഔദ്യോഗിക പേജിലൂടെയാണ് ലൂസിയുടെ മരണ വാര്‍ത്ത പുറത്ത് വിട്ടത്. ഈ വര്‍ഷമാദ്യം, മറ്റൊരു ദുബായ് റേഡിയോ അവതാരകനായിരുന്ന ജെയിംസ് ഏലി അരാമൌനി (28) മരിച്ചിരുന്നു. ഡാന്‍സ് എംഎമ്മിലെ ഡൈവ് ടൈം എന്ന പരിപാടിയുടെ

Exit mobile version