ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത

റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്

ഇംഫാല്‍: മണ്ണിപ്പൂരില്‍ ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തി പ്രദേശത്ത് ഭൂചലനം. ഇന്ന് രാവിലെ 11.58 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് ആളപായമോ നാശനഷ്ടമോ ഇത് വരെ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version