കൊല്ലത്ത് ഉസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍; പോലീസ് കസ്റ്റഡിയില്‍ എടുത്തു, അന്വേഷണം ആരംഭിച്ചു

കൊല്ലം: ഉസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് വച്ചാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത കാറിന്റെ ഉടമസ്ഥന്‍ കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്.

കാറിനെ കുറിച്ച് പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version