പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് തീപ്പിടിച്ചു; അഞ്ച് യുവാക്കള്‍ മരിച്ചു

മാനത്തൂര്‍: പാലാ- തൊടുപുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അഞ്ച് മരണം. മാനത്തൂരിലാണ് അപകടമുണ്ടായത്.

കടനാട് സ്വദേശികളായ വിഷ്ണു രാജ്, വിജയ് രാജ്, ജോബിന്‍ കെ ജോര്‍ജ്, എംബി ഉല്ലാസ്, സുധി ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് തീപ്പിടിച്ചാണ് അപകടം.

Exit mobile version