മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സമദാനി ലീഡ് ചെയ്യുന്നു; സാനു പിന്നിൽ

samadani

മലപ്പുറം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ലീഡ്. ലീഗ് സ്ഥാനാർത്ഥി അബ്ദുൾ സമദ് സമദാനി 60 വോട്ടുകൾക്കാണ് തുടക്കത്തിൽ ലീഡ് ചെയ്യുന്നത് എൽഡിഎഫ് സ്ഥാനാർത്ഥി എംകെ സാനു പിന്നിലാണ്. എപി അബുള്ളക്കുട്ടിയാണ് എൻഡിഎ സ്ഥാനാർത്ഥി.

പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി വേങ്ങരിൽ നിന്നും അസംബ്ലിയിലേക്ക് ജനവിധി തേടുന്നുണ്ട്.

Exit mobile version