എഴുപതിൽ അധികം മണ്ഡലങ്ങളിൽ ലീഡ്, തുടക്കത്തിൽ അമ്പരപ്പിച്ച് എൽഡിഎഫ്, കെടി ജലീൽ പിന്നിൽ

pinarayi_1

തൃശ്ശൂർ: പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ലീഡ് പിടിച്ച് എൽഡിഎഫ്. 70 മണ്ഡലങ്ങളിൽ എൽഡിഎഫിന് ലീഡ് നേടാനായി. ബിജെപിക്ക് ഒരിടത്ത് മാത്രമാണ് ലീഡ്. എൽഡിഎഫിലെ പ്രമുഖ സ്ഥാനാർത്ഥികളായ കെകെ ശൈലജ, പിണറായി വിജയൻ, ജോസ് കെ മാണി, വി ശിവൻകുട്ടി തുടങ്ങിയവരെല്ലാം മുന്നിട്ട് നിൽക്കുകയാണ്. അതേസമയം, ശ്രദ്ധേയമായ പോരാട്ടം നടന്ന തവനൂരിൽ കെടി ജലീൽ പിന്നിലാണ്.

യുഡിഎഫിൽ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയവരെല്ലാം തുടക്കം മുതൽ ലീഡ് നേടിയിട്ടുണ്ട്.

എല്‍.ഡി.എഫ് – 70

യു.ഡി.എഫ് – 50

എന്‍.ഡി.എ – 1

മറ്റുള്ളവര്‍ – 0

Exit mobile version