മാങ്ങയോ തേങ്ങയോ അല്ല, പപ്പടം കൊണ്ട് കിടിലന്‍ ചമ്മന്തി

തേങ്ങ ഉപയോഗിച്ചും മാങ്ങ കൊണ്ടുമെല്ലാം ചമ്മന്തി ഉണ്ടാക്കുന്നത് മലയാളികളുടെ ഇഷ്ട വിഭവമാണ്. എന്നാല്‍ വളരെ വ്യത്യസ്തമായൊരു ചമ്മന്തിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തേങ്ങ ഒട്ടും ചേര്‍ക്കാതെ പപ്പടം കൊണ്ടൊരു രസികന്‍ ചമ്മന്തി. ചപ്പാത്തി, കഞ്ഞി, ചോറ് എന്നിവയ്ക്ക് നല്ല കോംപിനേഷനാണ് ഈ ചമ്മന്തി.

ആവശ്യമായ ചേരുവകള്‍

പപ്പടം – 8 എണ്ണം
ചെറിയ ഉള്ളി – 15 എണ്ണം
ചുവന്ന മുളക് – 8 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വാളന്‍പുളി – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം… വീഡിയോ..

Exit mobile version