മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രുവിന്റെ മകള്‍ക്ക് ഇന്ന് പിറന്നാള്‍. അജയകുമാര്‍ എന്ന ഗിന്നസ് പക്രു തന്നെയാണ് മകളുടെ പിറന്നാള്‍ കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്നു എന്റെ മോളുടെ ജന്മദിനം…പിറന്നാള്‍ ആശംസകള്‍ ദീപ്ത കീര്‍ത്തി എന്നാണ് ഗിന്നസ് പക്രു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.കൂടെ മകള്‍ക്കൊപ്പമുളള മനോഹരമായൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
