ജഗതിയുടെ തകര്‍പ്പന്‍ ഡയലോഗുമായി മകള്‍ പാര്‍വതിയുടെ ടിക് ടോക് വീഡിയോ വൈറലാകുന്നു. ജഗതിയുടെ ചിത്രങ്ങളായ സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ് എന്ന ചിത്രത്തിലെ ഉമ്മച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗാണ് പാര്‍വതി പറയുന്നത്. ഉമ്മ ചോദിച്ചതല്ല പേരു പറഞ്ഞതാ ഉമ്മച്ചന്‍ എന്ന ഡയലോഗാണ് പാര്‍വതിയുടെ ടിക് ടോക് വീഡിയോയില്‍ ഉള്ളത്.
പാര്‍വതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ടിക് ടോക്ക് വീഡിയോ പങ്കുവെച്ചത്. മുമ്പും പലതവണ ജഗതിയുടെ ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് പാര്‍വതി ഡബ്സ്മാഷുകള്‍ ചെയ്തിട്ടുണ്ട്. കിലുക്കം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ ജഗതിയുടെ ഹാസ്യരംഗങ്ങള്‍ ഡബ്‌സ്മാഷിലൂടെ അവതരിപ്പിച്ച് പാര്‍വതി കയ്യടി നേടിയിരുന്നു.
ജഗതിയുടെ തകര്‍പ്പന്‍ ഡയലോഗുമായി മകള്‍ പാര്‍വതിയുടെ ടിക് ടോക്!
ഉമ്മ ചോദിച്ചതല്ല പേരു പറഞ്ഞതാ ഉമ്മച്ചന്‍ എന്ന ഡയലോഗാണ് പാര്‍വതിയുടെ ടിക് ടോക് വീഡിയോയില്‍ ഉള്ളത്. പാര്‍വതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ടിക് ടോക്ക് വീഡിയോ പങ്കുവെച്ചത്
