‘അച്ചയുടെ വെസ്പയും ഞാനും’; കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ അഗസ്റ്റിന്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ആന്‍ ആസ്റ്റിന്‍. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്.

ഇപ്പോഴിതാ നടനും അച്ഛനുമായ അഗസ്റ്റിന്റെ ഓര്‍മ്മകളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘അച്ചയുടെ വെസ്പയും ഞാനും, അച്ഛനൊപ്പം പുറത്തുപോവാന്‍ എന്നുമിഷ്ടമായിരുന്നു’ എന്നാണ് കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ട് ആന്‍ കുറിച്ചത്.

Exit mobile version