ബിരുദധാരികള്‍ക്ക് സുവര്‍ണാവസരം..! ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ തൊഴിലവസരം

ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അവസരം. വിവധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 2ന് ആരംഭിക്കും.

ഒഴിവുകള്‍..

എയര്‍മാന്‍ ഗ്രൂപ്പ് എക്സ് (എജു. ഇന്‍സ്ട്രക്ടര്‍ ട്രേഡ്ഒഴികെ)
ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍- ഓട്ടോടെക്ക്, ജിടിഐ, ഐഎഎഫ് പോലീസ്, ഐഎഎഫ് സെക്യൂരിറ്റി, മ്യുസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ)

അപേക്ഷാഫീസ്: (250) രൂപ

ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇന്റര്‍നെറ്റ്ബാങ്കിങ് വഴി ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്. ആക്‌സിസ് ബാങ്ക് ശാഖകള്‍വഴി ചലാന്‍ ആയും ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം:

www.airmenselection.gov.in എന്ന വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ വായിച്ചുമനസ്സിലാക്കിയശേഷം ജനുവരി 2 മുതല്‍ ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന

അവസാനതീയതി: ജനുവരി 21

Exit mobile version