വിദേശത്ത് മെഡിസിൻ പഠനം സ്വപ്‌നം കാണുന്നവരുടെ ആശങ്കയകറ്റാൻ വെബിനാർ

വിദേശത്ത് മെഡിസിൻ പഠനം നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? വിദേശ പഠനം കരിയറിന്റെ ഉയർച്ചയും മികച്ച ശമ്പളത്തോട് കൂടിയ ജോലി സുരക്ഷയും ഉറപ്പു നൽകുമെന്നതിൽ സംശയം വേണ്ട. എങ്കിലും സുരക്ഷ, കാലാവസ്ഥ, പണച്ചിലവ്, സ്‌കോളർഷിപ്പുകൾ ധനസഹായങ്ങൾ, താമസ സൗകര്യം, വിശ്വസ്തരായ കൺസൾട്ടൻസികളുടെ സേവനങ്ങൾ, അവരുടെ എക്‌സ്പീരിയൻസ്, വിസാ പ്രോസസ്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാവുന്നുണ്ട്.

എല്ലാ ആശങ്കകളും അകറ്റി ഏറ്റവും കുറഞ്ഞ ചെലവിൽ നിങ്ങൾ ആഗ്രഹിക്കുന്ന രാജ്യത്തെ മികച്ച കോളേജുകൾ തിരഞ്ഞെടുക്കാൻ ഇതാ അവസരം. വിദേശത്തെ മികച്ച കോളേജുകളിൽ പഠനം നടത്താൻ നിങ്ങൾക്ക് വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. വിദേശ രാജ്യങ്ങളിലെയും അയൽ സംസ്ഥാനങ്ങളിലെയും മെഡിക്കൽ പ്രവേശനം സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി ലഭ്യമാക്കാൻ ഓരോ മേഖലയിൽ നിന്നുള്ള വിദഗ്ധരെ അണി നിരത്തി സൗജന്യ വെബിനാറുകളും ഓൺലൈൻ കൗൺസിലിംഗിനും ഉള്ള സൗകര്യം വിവിധ എജുക്കേഷൻ എക്‌സ്‌പെർട്ടുകളുമായി അസോസിയേറ്റ് ചെയ്ത് നടപ്പിലാക്കുകയാണ് ബിഗ് ന്യൂസ് എജ്യുക്കേഷൻ ഹെൽപ്പ് ഡെസ്‌ക്ക്.

വിദേശത്തേക്ക് പഠനത്തിനായി പറക്കാൻ ആഗ്രഹിക്കുന്നവർക്ക് വിദഗ്ധരുമായി സംവദിക്കാൻ ബിഗ് ന്യൂസ് എജ്യുക്കേഷൻ ഹെൽപ്പ് ഡെസ്‌ക്ക് ഇപ്പോൾ അവസരമൊരുക്കുന്നു. നേരിട്ട് സംശയങ്ങൾ ചോദിച്ചറിയാൻ സംഘടിപ്പിക്കുന്ന വെബിനാറിൽ നിങ്ങൾക്ക് പങ്കാളിയാകാം.

സൗജന്യ വെബിനാറുകളും കൗൺസിലിംഗും ലഭ്യമാകാൻ ബിഗ് ന്യൂസ് നൽകുന്ന ഗൂഗിൾ ഫോമിലൂടെ രജിസ്റ്റർ ചെയ്യുകയോ ബിഗ് ന്യൂസ് എജുക്കേഷൻ ഹെൽപ് ഡെസ്‌ക്ക് നമ്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.

ഹെൽപ് ഡെസ്‌ക്ക് നമ്പർ : +91 73568 75621

വെബിനാറിനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :

MBBS ADMISSION 2020-2021

https://forms.gle/VRcHkuKKtPWnfpgQ7

Exit mobile version