സ്വര്‍ണ്ണവില വര്‍ധിച്ചു; പവന് 120 രൂപ കൂടി

23,120രൂപയാണ് പവന്റെ ഇന്നത്തെ വില

കൊച്ചി: സ്വര്‍ണ്ണം പവന് 120രൂപ വര്‍ധിച്ചു. കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞിരുന്നു. 23,120രൂപയാണ് പവന്റെ ഇന്നത്തെ വില. 23,000ആയിരുന്നു ഇന്നലെ.

ഈ മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ. 2890രൂപയാണ് ഒരു ഗ്രാമിന്റെ വില.

Exit mobile version