കര്‍ഷകര്‍ക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില കൂട്ടി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില കൂട്ടി. മില്‍ കൊപ്രയുടെയും ഉണ്ട കൊപ്രയുടെയും താങ്ങുവില കൂട്ടിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

മില്‍ കൊപ്രയുടെ താങ്ങുവില 9521 രൂപ ആയിട്ടാണ് വര്‍ധിപ്പിച്ചത്. നിലവില്‍ ക്വിന്റലിന് 7511 രൂപയാണ് വില. ഉണ്ട കൊപ്രയുടെ താങ്ങുവില 2170 രൂപ വര്‍ധിപ്പിച്ചു. ക്വിന്റലിന് 9920 രൂപയാണ് പുതുക്കിയ നിരക്ക്. തേങ്ങ

Exit mobile version