നിനക്ക് ദേഷ്യം വരുന്നുണ്ടോ പറയടാ… നിനക്ക് തല്ലാന്‍ തോന്നുണ്ടോ തല്ലടാ…! വൈറലായി പൂച്ചകുട്ടികളുടെ ടിക് ടോക് വീഡിയോ

എന്നാല്‍ ഒരു ചേയ്ഞ്ചിനായി പൂച്ചകളാണ് ഇത്തവണത്തെ ടിക് ടോക്കിലെ താരം.

ടിക് ടോക്കിലുള്ള രസകരമായ കുറേ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരക്കുന്നുണ്ട്. അവയില്‍ ചില വീഡിയോകള്‍ വന്‍ ഹിറ്റായി മാറി കഴിഞ്ഞു. കൊച്ചുകുട്ടികളും വല്ല്യമ്മമാരും ഒക്കെ മാസ് ഡയലോഗുകള്‍ തകര്‍ത്തഭിനയിക്കുന്ന വീഡിയോകള്‍ നമ്മള്‍ കണ്ടു.

അതുപോലുള്ളൊരു അടിപൊളി വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഒരു ചേയ്ഞ്ചിനായി പൂച്ചകളാണ് ഇത്തവണത്തെ ടിക് ടോക്കിലെ താരം. പാട്ടുകള്‍ക്ക് ചുവടുവെക്കുക മാത്രമല്ല ഡയലോഗുകളും അസാധ്യ ടൈമിങ്ങോടെ പൂച്ചകള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Exit mobile version