ഇന്നാ ഇട്ടോ ഇട്ടോ കോഴിയേ….! കോഴിയെകൊണ്ടു ചെരുപ്പ് ഇടീപ്പിക്കുന്ന ‘കുട്ടി കുറുമ്പി’ ; വൈറലായി വീഡിയോ

അത് പോലുള്ളൊരു അടിപൊളി വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി കൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറേ വീഡിയോകള്‍ അടുത്തിടെ പ്രചരിക്കുന്നുണ്ട്. അടുത്തിടെ ടിക് ടോക് പോലുള്ള ആപ്പ് വഴിയും നിരവധി രസകരമായ വീഡിയോകളും തരംഗമാകുന്നുണ്ട്. അവയില്‍ ചില വീഡിയോകള്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.

അത് പോലുള്ളൊരു അടിപൊളി വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു ‘കാന്താരി’ കോഴിയെകൊണ്ടു ചെരുപ്പിടിപ്പിക്കുന്ന വീഡിയോയാണിത്. ഇന്നാ ഇട്ടോ ഇട്ടോ കോഴിയേ… എന്ന് പറഞ്ഞ് കോഴിയെ ചെരുപ്പ് ഇടീക്കാന്‍ നോക്കുന്ന കുട്ടി കുറിമ്പിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Exit mobile version