പുതുവത്സരാശംസകള്‍ നേരുമ്പോള്‍ കുറച്ച് വെറൈറ്റി ആയിരിക്കണം,ദേ ഇതുപോലെ; ദമ്പതികള്‍ക്ക് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

പുതുവര്‍ഷം പിറന്നതോടെ സിനിമാ താരങ്ങളുടേതുള്‍പ്പെടെ ധാരാളംപേരുടെ പുതുവര്‍ഷ ആശംസകളുടെ വീഡിയോകള്‍ കണ്ടവരാണ് നമ്മള്‍.അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ന്യൂയര്‍ വിഷ് കലാമണ്ഡലം ഹരികൃഷ്ണന്‍- കാര്‍ത്തിക ദമ്പതികളുടേതാണ്.

ക്ലാസിക്കല്‍ ടച്ചിലായിരുന്നു ഇവരുടെ ആശംസ. അത് ആളുകള്‍ക്ക് ഏറെ ഇഷ്ടമാവുകയും ചെയ്തു. വളരെപ്പെട്ടെന്ന് തന്നെ ഈ ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ താരമാവുകയും ചെയ്തു.

വീഡിയോ കാണാം…

Exit mobile version