ഫേസ്ബുക്കില്‍ സുഹൃത്തുക്കളുടെ പോസ്റ്റിന് കമന്റിടാനായിട്ടൊക്കെ വെറൈറ്റി പരീക്ഷിക്കുന്നവരാണ് നമ്മള്‍. ഇങ്ങനെ കമന്റ് ചെയ്താല്‍ സ്‌ക്രീനില്‍ പാമ്പ് ഇഴയുമെന്നും, മഴ പെയ്യുമെന്നുമെല്ലാം കണ്ടും കേട്ടും പലപല തവണ പരിശ്രമിച്ചവരാണ് നമ്മള്‍. ചിലതൊക്കെ വിജയിച്ചു, മറ്റു ചിലത് പരാജയപ്പെട്ടു. സിംബല്‍സ് മാത്രം ഉപയോച്ച് സ്‌മൈലികള്‍ വരയ്ക്കാന്‍ നമ്മളില്‍ പലര്‍ക്കും അറിയാം. എന്നാല്‍ സിംബലുകള്‍ കൊണ്ട് പെന്‍ഗ്വിനേയും വരയ്ക്കാം.
ഇങ്ങനെ കമന്റിട്ടാല്‍ ഇനി തെളിയുന്നത് ‘പെന്‍ഗ്വിന്‍’, ചെയ്യേണ്ടത് ഇത്രമാത്രം!
-
By Asraya

- Categories: Technology
- Tags: commentfacebookpenguintechnology
Related Content

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍
By Akshaya March 5, 2024

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു
By Anu March 5, 2024


