വിരട്ടാന്‍ മാത്രമല്ല നന്നായി ഡാന്‍സ് കളിക്കാനും അറിയാം യതീഷ് ചന്ദ്രയ്ക്ക്; വിവാഹ വേദിയില്‍ താരമായി ഐപിഎസുകാരന്‍

ബിസിനസുകാരനായ കെഎസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹച്ചടങ്ങിലാണ് ഡാന്‍സിലൂടെ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്.

മംഗലാപുരം : യതീഷ് ചന്ദ്ര ഐപിഎസ് എന്ന് കേള്‍ക്കുമ്പോല്‍ത്തന്നെ ജനങ്ങളുടെ മനസില്‍ ഓടിയെത്തുക നിയമം തെറ്റിക്കുന്നവരെ വിരട്ടുന്ന, വിറപ്പിക്കുന്ന കര്‍ക്കശക്കാരനായ പോലീസ് ഓഫീസറുടെ മുഖമാണ്. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം തമാശ പറഞ്ഞും ഡാന്‍സ് ചെയ്തും താരമായിരിക്കുകയാണ് യതീഷ് ചന്ദ്ര ഐപിഎസ്.

ബിസിനസുകാരനായ കെഎസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹച്ചടങ്ങിലാണ് ഡാന്‍സിലൂടെ ആളുകളുടെ ശ്രദ്ധ യതീഷ് ചന്ദ്ര ആകര്‍ഷിച്ചിരിക്കുന്നത്.

കടപ്പാട്
കേരള ഓണ്‍ലൈന്‍(ദൃശ്യങ്ങള്‍)

Exit mobile version