‘ഹനുമാന്‍ മുസ്ലീം ആയിരുന്നു’, ‘ദളിതനായിരുന്നു’, ‘സ്‌പോര്‍ട്‌സ് താരമായിരുന്നു’, ‘നാളെ ഇനി ആരെങ്കിലും പറയുമോ പ്രധാനമന്ത്രിയാണെന്ന്’ ! ട്രോളന്‍മാര്‍ക്ക് ചാകര

സമൂഹമാധ്യമങ്ങള്‍ നിറയെ ഇതുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളാണ്

ഹനുമാനുമായി ബന്ധപ്പെട്ട് വിവിധ പരാമര്‍ശങ്ങള്‍ ഈയിടെ വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിതനാണെന്ന് പറഞ്ഞപ്പോള്‍ ഹനുമാന്‍ ഒരു മികച്ച കായികതാരമാണെന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ അഭിപ്രായപ്പെട്ടത്. മറ്റൊരു ബിജെപി നേതാവിന്റെ അഭിപ്രായം ഹനുമാന്‍ മുസ്ലീം ആണെന്നാണ്. എന്തായാലും പരാമര്‍ശങ്ങള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

സമൂഹമാധ്യമങ്ങള്‍ നിറയെ ഇതുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളാണ്. അവയില്‍ ചിലത്…








Exit mobile version