‘ഈശ്വരാ പാവത്തിങ്ങള്‍ക്ക് ഇത്ര സൗന്ദര്യം തരല്ലേ!’ മനോഹരമായ അഭിനയത്തിലൂടെ ആളുകളെ മയക്കി കൊച്ചുമിടുക്കി

ഇത് ടിക് ടോക് കാലമാണ്. പ്രായഭേദമന്യേ ആളുകള്‍ ടിക് ടോക് വീഡിയോ ചെയ്യുകയും അത് അസ്വദിക്കുകയും ചെയ്യാറുണ്ട്. കുഞ്ഞുങ്ങളുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വളരെപ്പെട്ടെന്ന് തരംഗമാകാറുണ്ട്.

അത്തരത്തില്‍ ഒരു കൊച്ചു മിടുക്കിയുടെ ടിക് ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്.

Exit mobile version