പ്രായത്തെപ്പോലും വെല്ലുവിളിച്ച് വൃദ്ധ ദമ്പതികളുടെ ഡാന്‍സ്; കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ഒരു വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ് വൃദ്ധദമ്പതികളുടെ കിടിലന്‍ ഡാന്‍സ് വീഡിയോ. 70 കാരനായ ഡെറ്റ്മാറും 64 കാരിയായ നെലിയയുമാണ് അടിപൊളി ഡാന്‍സുമായി ജഡ്ജസിനെയും കാണികളെയും കൈയ്യിലെടുത്തത്.

Exit mobile version