മൂന്നു വയസുകാരന്റെ കിടിലന്‍ തബല വായന സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആത്മീയ ഗാനത്തിനൊപ്പം മനോഹരമായി താളമിടുന്ന കുട്ടിത്താരത്തെ കൈയ്യടിയോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.
ഭാവിയിലെ സാക്കിര്‍ ഹുസൈനാ! മൂന്നു വയസുകാരന്റെ തബല വായനയില്‍ കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍
