‘പീതാംബരന്‍ സാറേ ഫ്‌ളാറ്റില്‍ ബോംബ് വെച്ചിട്ടുണ്ടേ’; മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ട്രോളുമായി ട്രോളന്മാര്‍ എത്തി

തൃശ്ശൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് കണ്ടുക്കൊണ്ടിരിക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങള്‍ വെറും സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്ന കാഴ്ചയാണത്. ഇപ്പോഴിതാ മരട് ഫ്‌ളാറ്റ് പൊളിക്കലിനെ കുറിച്ച് കിടിലന്‍ ട്രോളുമായി ട്രോളന്മാരും രംഗത്ത് എത്തി. മരട് ഫ്‌ളാറ്റ് പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും കാണാന്‍ വന്ന ആളുകളേയും എന്തിനേറെ പറയുന്നു ഫ്‌ളാറ്റിന്റെ അടുത്ത് കൂടെ പറന്ന കാക്കയെ പോലും ട്രോളന്മാര്‍ വെറുതെ വിട്ടിട്ടില്ല. രസകരമായ ചില ട്രോളുകള്‍ ഇതാ….













Exit mobile version