നവാഗത പ്രവാസി സാഹിത്യ പുരസ്‌കാരം മനോജ് വി രാമന്

കൊച്ചി: 2021 ലെ നവാഗത പ്രവാസി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ മനോജ് വി രാമന്.

പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായ ‘മണല്‍ മര്‍മ്മരങ്ങള്‍’ എന്ന നോവലിനാണ് 2021 ലെ പ്രവാസി സാഹിത്യ പുരസ്‌കാരം.

ലോകമെമ്പാടുമുള്ള മലയാളി പ്രവാസി എഴുത്തുകാരുടെ മികച്ച കൃതിയ്ക്ക് നല്‍കുന്ന
പുരസ്‌കാരമാണ് പ്രവാസി സാഹിത്യ പുരസ്‌കാരം.

ജീവിതത്തിന്റെ ചൂടും ചൂരുമുള്ള ഋജുവായ ഭാഷയിലെ രചനാ രീതി മനോജ്. വി. രാമനെ വേറിട്ടതാക്കുന്നതായി ജൂറി സാക്ഷ്യപ്പെടുത്തുന്നു.

Exit mobile version