പാലക്കാട്:പാലക്കാട് ഏറെ നേരം പിന്നില്‍നിന്ന ശേഷം അഞ്ചാം റൗണ്ടില്‍ ലീഡ് തിരിച്ചുപിടിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്ന് മുന്നേറുന്നു. 101743 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. ചേലക്കരയില്‍ എല്‍.ഡി.എഫിലെ യു.ആര്. പ്രദീപ് ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
പാലക്കാട് ലീഡ് തിരിച്ചു പിടിച്ച് ബിജെപി
-
By Surya
- Categories: Politics
- Tags: election result
Related Content
ചരിത്രത്തിൽ ആദ്യം! തൃപ്പൂണിത്തുറയിൽ ഭരണം പിടിച്ച് എൻഡിഎ
By Surya December 13, 2025
പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം
By Surya December 13, 2025
കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
By Surya December 13, 2025
'പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസം, അവര്‍ തന്ന സ്നേഹത്തിന് നന്ദി' ; സന്ദീപ് വാര്യര്‍
By Surya November 23, 2024
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്
By Surya November 23, 2024
പാലക്കാട് ബിജെപിയെ പിന്നിലാക്കി രാഹുലിന്റെ മുന്നേറ്റം, ആഘോഷം തുടങ്ങി യുഡിഎഫ് ക്യാമ്പ്
By Surya November 23, 2024