‘ദ കോര്‍ട്ടിസാന്‍ ദ മഹാത്മ ആന്റ് ദ ഇറ്റാലിയന്‍ ബ്രാഹ്മിന്‍’; തന്റെ പുതിയ പുസ്തകത്തെ കുറിച്ച് മനു എസ് പിള്ള, വീഡിയോ കാണാം

61 ചെറിയ അധ്യായങ്ങളിലൂടെ ആണ് ഇത്തവണ മനു ചരിത്രം പറഞ്ഞിരിക്കുന്നത്

തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രം പറഞ്ഞ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ദ കോര്‍ട്ടിസാന്‍ ദ മഹാത്മ ആന്റ് ദ ഇറ്റാലിയന്‍ ബ്രാഹ്മിന്‍’ നാളെ പുറത്തിറക്കുകയാണ്. 61 ചെറിയ അധ്യായങ്ങളിലൂടെ ആണ് ഇത്തവണ മനു ചരിത്രം പറഞ്ഞിരിക്കുന്നത്.

ഭയാനകമായ പുസ്തകങ്ങള്‍ എടുത്ത് വായിക്കാന്‍ മടി ഉള്ളവര്‍ക്ക് വേണ്ടി തന്റെ മറ്റ് പുസ്തകങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ അധ്യായങ്ങളിലൂടെയാണ് ഇത്തവണ മനു ചരിത്രം പറഞ്ഞിരിക്കുന്നത്

Exit mobile version